Maveli Naadu Vanidum Kaalam Onam Song Lyrics – Malayalam Oanapattukal for The Onam Festival
Onam Song Maveli Naadu Vanidum Kaalam Lyrics In English and Malayalam
Maveli Naadu Vanidum Kalam Is a Popular Malayalam Song Related With Onam Festival Of Kerala. English meaning of this song is ” When Mahabali ruled the land Everyone was equal and Happily lived “. Maveli Nadu Vaneedum Kaalam Song
Onam Songs
മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട് പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും, കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ
Onapattukal
Maveli Nadu Vaneedum Kaalam
Manusharellarum Onnupole
Amodhathode Vasikkum Kalam
Apathangarkkumottillathanum
Kallavum Illa Chathiyumilla
Ellolamilla Polivachanam
Kallapparayum Cherunazhiyum
Kallatharangal Mattonnumilla
Adhikal Vyadhikalonnumilla
Balamaranangal Kelppanilla
Maveli Nadu Vaneedum Kaalam
Manusharellarum Onnupole
Kerala Festivals
Onam Is One Of The Biggest Celebration Of Kerala. All The Malayalees Enjoying The Festive Season Of Onam Every Where. Onam Day Is On Chingam, It’s Usually Came On August Or September Month. 2021 Onam Date Is 21st August, We Have Published Onam Offers By Companies And Brands. This Is The English Version Of The Onam Song Maveli Naadu Vaneeduym Kalam. The Malayalam Version Of Maveli Nadu Vaaneedum Kalam Can Be Check From Here.
There Will Be 10 Days Holidays For Schools And Colleges During The Onam Season. Onam Is Celebrated By All With Traditional Food And Other Games. Nowadays People Are Celebrating Onam In Front Of Television. All The Malayalam Television Channels Are Bringing Latest Malayalam Block Buster Movies And Shows During The Onam Holidays. Maveli Naadu Vanidum Kaalam Video Songs Are Available At YouTube And Other Video Sharing Sites. Maveli Naadu Vanidum Kaalam Complete Lyrics In Malayalam And English Can Be Download From Here.